Trending Now

അട്ടച്ചാക്കലില്‍ സ്കൂട്ടര്‍ യാത്രികയ്ക്ക് കുഴിയില്‍ വീണ് പരിക്ക്

konnivartha.com : റോഡിലെകുഴി കാരണം അപകടം പതിവാകുന്നു. അട്ടച്ചാക്കൽ ചിറ്റൂർ കട്ട കമ്പനിക്ക് സമീപം റോഡിലെ കുഴി ആണ് അപകടം ഉണ്ടാക്കുന്നത്‌ . ഈ കുഴിയില്‍ ഇരു ചക്ര വാഹനം വീഴുകയാണ് . ഇതിനോടകം നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റി .എന്നിട്ടും കുഴി അടയ്ക്കാന്‍... Read more »
error: Content is protected !!