konnivartha.com : പിടിവിടാതെ കോവിഡ് കേരളത്തില്‍ പിടി മുറുക്കി നില്‍ക്കുമ്പോള്‍ സ്കൂളുകള്‍ തുറക്കാന്‍ ഉള്ള സര്‍ക്കാര്‍ തീരുമാനം പിന്‍ വലിക്കണം . ഇത്ര തിരക്കിട്ട് സ്കൂളുകള്‍ തുറക്കാന്‍ ഉള്ള നീക്കം ആരുടെ കിഴിഞ്ഞ ബുദ്ധിയാണ് . ഒരു അദ്ധ്യായന വര്‍ഷം കൂടി സ്കൂളുകള്‍ അടച്ചിട്ടാലും സര്‍ക്കാരിന് പണ നഷ്ടം ഒന്നും ഇല്ല . വാക്സിന്‍ ചലഞ്ചിലൂടെ കോടി കണക്കിനു രൂപ സര്‍ക്കാര്‍ സമാഹരിച്ചു കഴിഞ്ഞു . ഇവിടെ കുഞ്ഞ് കുട്ടികളുടെ ജീവന്‍ വെച്ചുള്ള രാഷ്ട്രീയ കളികള്‍ക്ക് മാതാ പിതാക്കള്‍ പിന്തുണ നല്‍കരുത് എന്നാണ് പറയാന്‍ ഉള്ളത് . കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളില്‍ മാതാ പിതാക്കള്‍ക്കു മാത്രം ആണ് ഉത്തരവാദിത്വം . തിടുക്കത്തില്‍ സ്കൂളുകള്‍ തുറക്കാന്‍ ഉള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം എന്നു അഭ്യര്‍ഥിക്കുന്നു . സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പരിശോധനകള്‍ കൂടി നടത്തുമെന്ന് ആരോഗ്യ വകുപ്പ്…
Read More