ഇന്ന് ലോകവനദിനം konnivartha.com: ചുട്ടുപൊള്ളുന്ന ഈ കാലഘട്ടത്തില്‍ പ്രകൃതി ഒരുക്കിയ നേര്‍മ്മയുടെ കുളിര്‍തെന്നല്‍ വീശുന്ന ആവാസ്ഥ വ്യവസ്ഥ പൂര്‍ണ്ണമായും അനുഭവിച്ചു അറിയണം എങ്കില്‍ കോന്നിയിലെ ഈ വീട്ടിലേക്ക് കടന്നു വരിക . പ്രകൃതിയെ എങ്ങനെ സംരക്ഷിക്കണം എന്ന് വാക്കുകളില്‍ അല്ല പ്രവര്‍ത്തിയിലൂടെ കാലങ്ങളായി കാണിച്ചു തന്നു മാതൃകയായ മുന്‍ സഹകരണ സംഘം ജീവനക്കാരനെ കാണുക . ഇത് സലില്‍ വയലാത്തല . കോന്നി മങ്ങാരം .ഒരു കുടുംബം മുഴുവന്‍ ലോകത്തോട് വിളിച്ചു പറയുന്നത് ഈ സന്ദേശം മാത്രം “പരിസ്ഥിതി സൌഹാര്‍ദ്ദമായ വികസനമാണ് നടപ്പില്‍ വരുത്തേണ്ടത് ” . സൂര്യതാപം കൂടുന്ന അന്തരീക്ഷത്തില്‍ വീട്ടു പറമ്പില്‍ ആകെ മരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നു . കരിയിലകള്‍ തൂത്ത് കളയാതെ മണ്ണില്‍ അലിയിക്കുന്നു .അതില്‍ അനേക കോടി സൂക്ഷ്മ ജീവികള്‍ കാലാവസ്ഥ നിയന്ത്രിച്ചു നിലനിര്‍ത്തുന്നു . കൊടും ചൂടില്‍ വലയുന്ന…
Read Moreടാഗ്: salil vayalathala
അരുവാപ്പുലം ആവണിപ്പാറ നഗര്‍ പാലം :വനം വകുപ്പ് അനുമതി നല്‍കി: വിജില്‍ ഇന്ത്യ മൂവ്മെന്റ്
konnivartha.com: കോന്നി അരുവാപ്പുലം ആവണിപ്പാറ നിവാസികള്‍ക്ക് അക്കരെ ഇക്കരെ കടക്കാന്‍ അച്ചന്‍ കോവില്‍ നദിയ്ക്ക് കുറുകെ പാലം വേണം എന്ന ആവശ്യത്തില്‍ മേല്‍ വനം വകുപ്പിന്‍റെ അനുമതി ലഭിച്ചിട്ടും പാലം നിര്‍മ്മാണം തുടങ്ങിയില്ല .ഇതിന്‍റെ അടിസ്ഥാനത്തില്‍ വിജില്‍ ഇന്ത്യ മൂവ്മെന്‍റ് ജില്ലാ കണ്‍വീനര്‍ വയലാത്തല സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പില്‍ നിന്നുള്ള മറുപടി ലഭിച്ചു . ആവണിപ്പാറയില്‍ പാലം നിര്‍മ്മിക്കാന്‍ 2015-16 സാമ്പത്തിക വര്‍ഷം നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32,00,000 രൂപ ആലുവ പി ഐ റ്റിയ്ക്ക് അനുവദിച്ചിരുന്നു . വനം വകുപ്പിന്‍റെ അനുമതി ലഭിക്കാതെ പദ്ധതി നടപ്പിലായില്ല . 2024-25 വര്‍ഷം പത്തനംതിട്ട റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്‍റ് ഓഫീസറുടെ പ്രവര്‍ത്തന പരിധിയില്‍ ആവണിപ്പാറ നഗറില്‍ വനം വകുപ്പ് അനുമതി നല്‍കിയ 0.0243ഹെക്ടര്‍ ഭൂമിയില്‍ 3.5 മീറ്റര്‍ വീതിയില്‍…
Read More