ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം :15 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം : സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പരിശോധന 15 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു കോന്നി കോട്ടയം മുക്കിലെ മൂന്നു കടകളില്‍ വില നിലവാര പട്ടിക ഇല്ല . 135,133,132 വിലയാണ് ജീവന് ഉള്ള കോഴിയ്ക്ക് ഈടാക്കുന്നത് . വലിയ തട്ടിപ്പ് ആണ് . മുന്‍പ് സ്ലേറ്റില്‍ എഴുതിയ വില പ്രദര്‍ശനം ഉണ്ട് . ഇപ്പോള്‍ ഇല്ല . വലിയ തട്ടിപ്പ് ആണ് നടക്കുന്നത് . ഉപഭോക്താക്കളെ പറ്റിക്കുന്നു . തട്ടിപ്പ് കടകള്‍ അടച്ചു പൂട്ടണം . തോന്നുന്ന വില ആണ് അപ്പോള്‍ പറയുന്നത് ( വാ മൊഴി വില ) konnivartha.com: ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചിക്കൻ വിഭവങ്ങളിൽ അളവിൽ…

Read More