Trending Now

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കും

  തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചിനു തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ കാർമികത്വത്തിൽ മേൽശാന്തി എ കെ സുധീർ നമ്പൂതിരി ശ്രീകോവിൽ തുറക്കും. വെള്ളിയാഴ്‌ച പ്രത്യേകപൂജകളില്ല. ശനിയാഴ്‌ച പുലർച്ചെ അഞ്ചിനു നട തുറക്കും. ശനിയാഴ്‌ച മുതൽ 21 വരെ വെർച്വൽ... Read more »
error: Content is protected !!