Trending Now

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നാളെ അടയ്ക്കും

  കോന്നി വാര്‍ത്ത : തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട (21) അടയ്ക്കും. പുലര്‍ച്ചെ അഞ്ചിന് നട തുറക്കും. 7.30 ന് ഉഷപൂജ, 12 ന് കലശാഭിഷേകം, തുടര്‍ന്ന് കളഭാഭിഷേകം. 12.30 ന് ഉച്ചപൂജ കഴിഞ്ഞ് 12.45 ന് ക്ഷേത്രനട... Read more »
error: Content is protected !!