Trending Now

ശബരിമല: സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു

  konnivartha.com/ പത്തനംതിട്ട : ഈവർഷത്തെ ശബരിമല മണ്ഡലമകരവിളക്ക് തീർത്ഥാടനകാലയളവിൽ സേവനമനുഷ്ഠിക്കുന്നതിന് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു. താല്പര്യമുള്ള പോലീസ്, എക്സൈസ്,വനം വകുപ്പുകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ മികച്ച കായികക്ഷമതയുള്ള എൻ സി സി, എസ് പി സി തുടങ്ങിയ യൂണിറ്റുകളിൽ... Read more »
error: Content is protected !!