Trending Now

ശബരിമല തീർത്ഥാടനം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 3.20 കോടി രൂപ സ്‌പെഷ്യൽ ഗ്രാൻഡ് അനുവദിച്ചു

ശബരിമല തീർത്ഥാടനത്തിന് സൗകര്യമൊരുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 3.20 കോടി രൂപയുടെ സ്പെഷ്യൽ ഗ്രാൻഡ് അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.   പഞ്ചായത്ത് ഡയറക്ടറും  നഗരകാര്യ ഡയറക്ടറും ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും ഗ്രാൻഡ് നൽകുവാൻ വേണ്ട സത്വര... Read more »
error: Content is protected !!