Trending Now

ശബരിമല അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ലാ കലക്ടര്‍

  വില വിവര പട്ടിക സമര്‍പ്പിക്കണം ശബരിമല തീര്‍ഥാടനത്തിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിലവിവര പട്ടിക (വിവിധ ഭാഷകളിലുളളത്) തീര്‍ഥാടകര്‍ക്ക് കാണത്തക്ക വിധത്തിലും വായിക്കത്തക്ക വിധത്തിലും പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമാക്കി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. കന്നുകാലികളെ... Read more »
error: Content is protected !!