Trending Now

ശബരിമല ദര്‍ശനത്തിന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി

  കോന്നി വാര്‍ത്ത : ശബരിമല ദര്‍ശനത്തിന് ഡിസംബര്‍ 26ന് ശേഷം എത്തുന്ന ഭക്തര്‍ക്കും സന്നിധാനത്ത് ജോലി ചെയ്യാനെത്തുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ പൂര്‍ത്തിയാക്കിയതായി സന്നിധാനത്ത് ചേര്‍ന്ന ശബരിമല... Read more »
error: Content is protected !!