Trending Now

പത്തനംതിട്ട ജില്ലയില്‍ റിസോഴ്സ് അധ്യാപക അവസരം

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്നതിനും, പാഠഭാഗങ്ങള്‍ അനുരൂപീകരിച്ച് പരിശീലിപ്പിക്കുന്നതിനുമായി 10 സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ കരാര്‍ വ്യവസ്ഥയില്‍ സമഗ്രശിക്ഷാ കേരളം, പത്തനംതിട്ട 2020-21 പദ്ധതി കാലയളവിലേക്ക് നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. പ്രായപരിധി 50... Read more »
error: Content is protected !!