Trending Now

വായിച്ചു വളരുക ജില്ലാതല ക്വിസ് മത്സരം:ദേവിക സുരേഷിന് ഒന്നാം സ്ഥാനം

  konnivartha.com: പിഎന്‍ പണിക്കരുടെ സ്മരണാര്‍ഥം വായനാദിന-മാസാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വായിച്ചു വളരുക ക്വിസ് മത്സരത്തില്‍ പന്തളം തോട്ടക്കോണം ഗവ എച്ച്എസ്എസിലെ ദേവിക സുരേഷ് ഒന്നാംസ്ഥാനവും കലഞ്ഞൂര്‍ ഗവ എച്ച്എസ്എസിലെ വി. നിരഞ്ജന്‍ രണ്ടാം സ്ഥാനവും നേടി. ജൂലൈ 18ന് തിരുവനന്തപുരത്തു... Read more »
error: Content is protected !!