കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള ജലഗുണനിലവാര പരിശോധനാ ലാബുകളിൽ വാണിജ്യ ആവശ്യങ്ങൾക്കായുള്ള ജലപരിശോധനാ നിരക്കുകളിൽ ഇളവ് ഏർപ്പെടുത്തി. പൊതുജനസൗകര്യാർഥം ഓരോ ഘടകം മാത്രം പരിശോധിക്കാനായി പുതിയ സംവിധാനവും നിലവിൽ വന്നു. വാട്ടർ അതോറിറ്റിയുടെ 430-ാം ബോർഡ് യോഗമാണ് നിരക്ക് ഇളവുകൾ അംഗീകരിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള പരിശോധനകൾക്കായി അഞ്ച് വ്യത്യസ്ത പാക്കേജുകളും ക്രമീകരിച്ചിട്ടുണ്ട്. വാണിജ്യാവശ്യങ്ങൾക്കുള്ള വിവിധ പാക്കേജുകളും നിരക്കുകളും: ജൈവമാലിന്യ പരിശോധന – 6525 രൂപ17 ഘടകങ്ങൾ ഉൾപ്പെടുന്ന ഫുൾ പാക്കേജ്- 2450 രൂപ (പഴയ നിരക്ക് : 3300)ലൈസൻസിങ് ആവശ്യങ്ങൾക്കുള്ള പ്രത്യേക പാക്കേജ് –1590 രൂപ11 ഘടകങ്ങൾ ഉൾപ്പെടുന്ന ജനറൽ പാക്കേജ് — 1625 (പഴയ നിരക്ക് : 2400)സബ് ജില്ലാ ലാബുകൾക്കായുള്ള പ്രത്യേക പാക്കേജ് — 1150. മൂന്നിൽത്താഴെ ഘടകങ്ങളുടെ പരിശോധനയ്ക്ക് 100 രൂപ ഫിക്സഡ് ചാർജ് നൽകേണ്ടി വരും. ഗാർഹിക…
Read More