Trending Now

ലോക ലഹരി വിരുദ്ധ ദിനം : ശാസ്ത്ര മാജിക്കുകളുമായി റാന്നി ബി.ആർ.സി

  konnivartha.com: ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി റാന്നി ബി.ആർ.സി.  ബി.പി.സി ഷാജി എ സലാം ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി ഗവ.യു.പി. സ്കൂൾ അധ്യാപിക ബിന്ദു ജി. നായർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രത്യേക അധ്യാപിക രാജശ്രീ ആർ ലഹരി വിരുദ്ധ... Read more »
error: Content is protected !!