ലൂയിസ് തീയേറ്ററിലെത്തി : കോന്നിക്കാരന്‍ സംവിധാനം ,നിര്‍മ്മാണം കോന്നിക്കാരന്‍ , തിരക്കഥാകൃത്തും കോന്നിക്കാരന്‍

  konnivartha.com :ലൂയിസ്  സിനിമ തീയേറ്ററിലെത്തി.കോന്നിക്കാരന്‍ സംവിധാനം ,നിര്‍മ്മാണം കോന്നിക്കാരന്‍ , തിരക്കഥാകൃത്തും കോന്നികാരന്‍ . കോന്നി നാടിന് അഭിമാനം നല്‍കിയ നിമിഷം .   ഇന്ദ്രൻസ് ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി.ലൂയിസ് തീയേറ്ററിലെത്തി .കോന്ഷാനി നിവാസി ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിച്ചത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ ആണ്.അതും കോന്നി നിവാസി .തിരക്കഥ എഴുതിയ  മനുഗോപാൽ കോന്നി നിവാസി . എന്ത് കൊണ്ടും മലയാള സിനിമയില്‍ കോന്നി നാട് ഏറെ അറിയപ്പെട്ടു . ഇന്ദ്രൻസിനും ലൂയിസിനെക്കുറിച്ച് വലിയ പ്രതീക്ഷ.ഞാൻ അഭിനയിച്ചതിൽ നിന്നും തികച്ചും വ്യത്യസ്ത വേഷം. എന്നാണ് ഇന്ദ്രൻസിൻ്റെ വാക്കുകൾ. തീർച്ചയായും വ്യത്യസ്തമായൊരു ഭാവപ്പകർച്ചയുമായി എത്തി ഇന്ദ്രൻസിൻ്റെ ലൂയിസ് . കുട്ടികളെ ഇഷ്ടപ്പെടുന്ന, കുട്ടികളോടൊപ്പം കുടുതൽ സമയം ചിലവഴിക്കാൻ സമയം കണ്ടെത്തുന്ന ഡോ. ലൂയിസിനെ…

Read More