Trending Now

തിരുവാഭരണഘോഷയാത്രയ്ക്കായുള്ള ഒരുക്കങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം

konnivartha.com: തിരുവാഭരണഘോഷയാത്രയ്ക്കായുള്ള ഒരുക്കങ്ങള്‍ എല്ലാ വകുപ്പുകളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവാഭരണപാതയിലെ കാടുകള്‍ വെട്ടിത്തെളിക്കണം, കടവുകള്‍ ശുചീകരിക്കണം, തിരുവാഭരണസംഘം വിശ്രമിക്കുന്നയിടങ്ങളില്‍ കുടിവെള്ളം, ശൗചാലയങ്ങള്‍ തുടങ്ങിയവ സജ്ജീകരിക്കണം.... Read more »
error: Content is protected !!