വള്ളിക്കോട് കോട്ടയം നെടുമ്പാറയിൽ ചന്ദ്രഗ്രഹണ ദർശനമൊരുക്കി പ്രമാടം നേതാജി

  konnivartha.com : വി കോട്ടയം നെടുമ്പാറയിൽ കുട്ടികളും നാട്ടുകാരും ഒത്തുകൂടുന്നത് പുതിയ കാര്യമല്ല. പക്ഷെ ഇത്തവണ സംഗമിച്ചത് ചന്ദ്രഗ്രഹണ ദർശനത്തിനാണ്. പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി കമ്മറ്റിയും ചേർന്നാണ് ചാന്ദ്രം എന്ന പരിപാടി സംഘടിപ്പിച്ചത്. എൻ.എസ് രാജേന്ദ്ര കുമാർ ചന്ദ്രഗ്രഹണത്തെ പറ്റി അവബോധ ക്ലാസെടുത്തു. വികോട്ടയം ഭാഗത്തുള്ള വിദ്യാർത്ഥികളും നാട്ടുകാരും ചന്ദ്രഗ്രഹണ ദർശനത്തിനെത്തിയിരുന്നു

Read More