വാര്‍ത്ത : പങ്കജാക്ഷന് വെട്ടൂര്‍ /കോന്നി വാര്‍ത്ത ഡോട്ട് കോം konnivartha.com: മലയാലപ്പുഴ ദേവീ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനം നല്ലൂർ തോമ്പിൽ കൊട്ടാരത്തിലെ ശക്തി പീഠത്തിന് പ്രഭയേകാൻ ആദി പരാശക്തി അമ്മയുടെ ദിവ്യായുധങ്ങളും തൃക്കണ്ണും ചന്ദ്രക്കലയുമടങ്ങിയ സവിശേഷ കോലം പ്രതിഷ്ഠിക്കും മഹാനവാഹവും നവരാത്രി ആഘോഷങ്ങളും സമാരംഭിക്കുന്ന 15ന് രാവിലെ തന്ത്രി അടിമുറ്റത്തു മഠം ശ്രീജിത്ത് ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങിലാണ് കോലം പ്രതിഷ്ഠിക്കുന്നത് വരിക്ക പ്ലാവിന്റെ പലകയിൽ നിർമ്മിച്ചിരിക്കുന്ന കോലത്തിന് പീഠം ഉൾപ്പടെ 49 അര inch ഉയരവും ,26 അര inch വീതിയുമുണ്ട് , പട്ട് പിടിപ്പിച്ച് പിത്തള കൊണ്ട് അലങ്കരിച്ച് ആദി പരാശക്തിയുടെ സവിശേഷ ആയുധങ്ങളായ ത്രിശൂലം , മഴു, വില്ല്, വാൾ , വടി ,വേൽ ,അസ്ത്രം,ഗദ,പാശം,ദിവാസ്ത്രം,പരിച, എന്നിവയും ശംഖ് ,ചക്രം കലപ്പ , ത്രിക്കണ്ണുകളും , ചന്ദ്രക്കലയും കോലത്തിൽ പതിച്ചിട്ടുണ്ട് നാലേ…
Read More