പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : പോലീസ് വീണ്ടും ക്രൈം നമ്പര്‍ 1740 / 2020 ല്‍ പരാതി ചേര്‍ത്തു

പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : പോലീസ് വീണ്ടും ക്രൈം നമ്പര്‍ 1740 / 2020 ല്‍ പരാതി ചേര്‍ത്തു : ഹൈക്കോടതി നിര്‍ദേശം അട്ടിമറിക്കുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് പുറത്തു വന്നതിനു ശേഷം പോലീസ് ഭാഗത്ത് നിന്നും മെല്ലെപോക്ക് നയം ഉണ്ടായിരുന്നു . കോന്നി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസ്സ് ആണ് 1740/2020 ഇതിലേക്ക് മറ്റ് പരാതികള്‍ ചേര്‍ക്കുക്ക എന്ന ശ്രമമാണ് പോലീസ് സ്വീകരിച്ചത് . സംസ്ഥാനത്ത് നിന്നും പുറത്തു നിന്നും ഉള്ള എല്ലാ പരാതിയും ഈ കേസ്സ് നമ്പറില്‍ ചേര്‍ത്തുകൊണ്ടു പോലീസ് ആരെയോ സംരക്ഷിക്കുന്ന നിലപാട് നിക്ഷേപകര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തതോടെ ഓരോ പരാതിയ്ക്കും വെവ്വേറെ എഫ് ഐ ആര്‍ ഇട്ടു കേസ്സ് നമ്പര്‍ ചേര്‍ക്കാം എന്നു പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു എങ്കിലും ഇന്നും ഇക്കഴിഞ്ഞ…

Read More