പോപ്പുലര്‍ തട്ടിപ്പ് : സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കുവാന്‍ സര്‍ക്കാര്‍ നടപടി

  ഇലക്ഷനില്‍ ബി ജെ പിക്ക് ഒപ്പം പോപ്പുലര്‍ നിക്ഷേപകര്‍ അണിനിരക്കുമെന്ന് ഭയപ്പാട് : സംസ്ഥാന സർക്കാർ കേന്ദ്ര നിയമം നടപ്പിലാക്കും പോപ്പുലര്‍ തട്ടിപ്പ് : സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കുവാന്‍ നടപടി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായതും നിക്ഷേപകരുടെ കോടികണക്കിന് രൂപാ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളായ തോമസ് ഡാനിയല്‍ (റോയി )ഭാര്യ പ്രഭ ,റിനു മറിയം തോമസ് (ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ),റീബ മറിയം തോമസ്‌ , റിയ ആൻ തോമസ് (ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം)എന്നിവരുടെയും ബിനാമികളുടെയും മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ അടിയന്തിര നീക്കം നടത്തി . പ്രതികളുടെ കേരളത്തിലെ ആസ്തി പൂര്‍ണ്ണമായും രജിസ്ട്രേഷന്‍ വകുപ്പും വിവിധ വില്ലേജ് ഓഫീസും ചേര്‍ന്ന് കണ്ടെത്തി . മുഴുവന്‍ ആസ്ഥിയും കണ്ടെത്താന്‍ സര്‍ക്കാര്‍ വില്ലേജ് ഓഫീസുകള്‍ക്ക് നിര്‍ദേശം…

Read More