പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : തിരുവനന്തപുരം നിക്ഷേപക സംഗമം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് കോടികളുടെ തട്ടിപ്പ് നടത്തി നിക്ഷേപകരെ വഞ്ചിച്ചു എന്ന വാര്‍ത്ത ആദ്യമായി “കോന്നി വാര്‍ത്ത ഡോട്ട് കോം “പ്രസിദ്ധീകരിച്ചപ്പോള്‍ ട്രോള്‍ ആണെന്ന് പറഞ്ഞ സുഹൃത്തിന് നമസ്കാരം .”നൈസായി ട്രോളി “എന്നു പറഞ്ഞു : ആ ന്യൂസ് ഇന്‍ഡ്യ ഞടുങ്ങുന്ന നിക്ഷേപക തട്ടിപ്പ് വാര്‍ത്ത ആയിരുന്നു എന്നു ഇപ്പോള്‍അങ്ങും മനസ്സിലാക്കുക . ആദ്യമായി ഈ വാര്‍ത്ത “കോന്നി വാര്‍ത്ത ഡോട്ട് കോം ” ആണ് പ്രസിദ്ധീകരിച്ചത് . രണ്ടു മാസം കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു വാര്‍ത്തകോന്നി വാര്‍ത്ത നല്‍കി ” പോപ്പുലര്‍ പൊളിഞ്ഞു ” അപ്പോള്‍ മുതല്‍ നിക്ഷേപകര്‍ ഉണര്‍ന്നു . ഇന്ന് ,അന്ന് പണം വാങ്ങി പോപ്പുലര്‍ പരസ്യം നല്‍കിയ ചാനല്‍ പോലും നിക്ഷേപകരുടെ ബാഹുല്യംകണ്ടു പരമ്പരയായും ഇറങ്ങി . കോന്നി വാര്‍ത്ത…

Read More