Trending Now

കക്കാട്ടാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍   ജാഗ്രത പാലിക്കുക

  കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കെഎസ്ഇബി ലിമിറ്റഡിന്റെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് 192.63... Read more »
error: Content is protected !!