Trending Now

പത്തനംതിട്ട റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ 28 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

  konnivartha.com : പത്തനംതിട്ട ജില്ലാ കളക്ടറേറ്റില്‍ ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ ഈ മാസം 28 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റെയില്‍ അധികൃതര്‍ അറിയിച്ചതായി ഫ്രണ്ട്സ് ജനസേവന കേന്ദ്രം പ്രോജക്ട് മാനേജര്‍ അറിയിച്ചു. Read more »
error: Content is protected !!