Trending Now

പത്തനംതിട്ടഎന്‍ എസ്സ് എസ്സ് താലൂക്ക് യൂണിയൻ പ്രസിഡന്‍റ് സി എൻ. സോമനാഥൻ നായർ അന്തരിച്ചു

എൻ.എസ്.എസ്. പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് പത്തനംതിട്ട കൊടുന്തറ കാർത്തികയിൽ അഡ്വ.സി.എൻ. സോമനാഥൻ നായർ(67)അന്തരിച്ചു. പത്തനംതിട്ട നഗരസഭ മുൻവൈസ് ചെയർമാൻ, പത്തനംതിട്ട ബാർ അസോസ്സിയേഷൻ പ്രസിഡന്റ്, ഭൂപണയബാങ്ക് ഡയറക്ടർബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.റിട്ട.അധ്യാപിക വിമലാദേവിയാണ് ഭാര്യ. അനന്തകൃഷ്ണൻ (യു.കെ.), അപർണ(ബംഗളൂർ)എന്നിവർ മക്കളാണ്. ശവസംസ്കാരം പിന്നീട്. Read more »
error: Content is protected !!