പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനില്‍ 12 ലും യു ഡി എഫ് വിജയിച്ചു .ഭരണം യു ഡി എഫില്‍ വന്നു ചേര്‍ന്നു .5 ഡിവിഷനുകള്‍ എല്‍ ഡി എഫിന് ഒപ്പം ചേര്‍ന്നപ്പോള്‍ എന്‍ ഡി എയ്ക്ക് ഒരു ഡിവിഷന്‍ പോലും ലഭിച്ചില്ല . പ്രധാന മത്സരം നടന്ന പള്ളിക്കല്‍ ഡിവിഷനില്‍ യു ഡി എഫിലെ ശ്രീനാദേവികുഞ്ഞമ്മ വിജയിച്ചു . 196 വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ട് . ശ്രീനാദേവികുഞ്ഞമ്മയ്ക്ക് 15962 വോട്ടു ലഭിച്ചു . UDF 001 Pulikkeezhu won സാം ഈപ്പൻ 18133 1 – ഏബ്രഹാം തോമസ് (കൊച്ചുമോൻ കൊട്ടാണിപ്രാൽ) 14775 UDF 002 Koipuram won നീതു മാമ്മൻ കൊണ്ടൂർ 17344 1 – ഡോ. ദീപാ മറിയം വറുഗീസ് 13859 UDF 003 Mallappally won ഡോ. ബിജു റ്റി…
Read More