ഇ-ലേലം മണിമലയാറില്‍ നിന്നും നീക്കം ചെയ്തതും പത്തനംതിട്ട വായ്പൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കീഴ്വായ്പൂര്‍ യാര്‍ഡില്‍ ശേഖരിച്ചിരിക്കുന്നതുമായ മണ്ണ്/ മണല്‍/ ചെളി എന്നിവയുടെ മിശ്രിതം ഇ ലേലം നടത്തുന്നു. ഫെബ്രുവരി 27ന് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ ലേലത്തില്‍ പങ്കെടുക്കാം. വെബ് സൈറ്റ് : https://eauction.gov.in. ഫോണ്‍ : 9961993567, 9544213475. ദര്‍ഘാസ് പത്തനംതിട്ട കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം എസ്എസ്‌കെ സൗജന്യ യൂണിഫോം ഫണ്ട് ഉപയോഗിച്ച് ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ 583 കുട്ടികള്‍ക്ക് രണ്ട് സെറ്റ് യൂണിഫോം വിതരണം (600 രൂപ നിരക്കില്‍) ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് രണ്ട്്. ഫോണ്‍ : 9446358165. സൗജന്യ പരിശീലനം പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (ആര്‍എസ് ഇറ്റിഐ)…
Read More