പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 09/05/2023)

സൈനിക ക്ഷേമ വകുപ്പ് : തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷിക്കാം സൈനിക ക്ഷേമ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍  വിമുക്ത ഭടന്മാരുടെയും  ആശ്രിതരുടെയും  പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി അക്കാദമി ഓഫ് കേരള (ഐസിറ്റിഎകെ) യുമായി ചേര്‍ന്ന് ടെക്നോപാര്‍ക്ക് തിരുവനന്തപുരം , ഇന്‍ഫോപാര്‍ക്ക് എറണാകുളം, സൈബര്‍ പാര്‍ക്ക് കോഴിക്കോട് എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്,  ഫൈവ് ജി ടെക്നീഷ്യന്‍, ഡേറ്റ അനലറ്റിക്സ്, ഗ്രാഫിക് ഡിസൈനിംഗ് ആന്റ് വീഡിയോ എഡിറ്റിംഗ് തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തുന്നു. താത്പര്യമുളള വിമുക്ത ഭടന്മാരും / ആശ്രിതരും അവരുടെ ബയോഡേറ്റ [email protected] എന്ന ഇ-മെയിലില്‍ മെയ് 12 ന് വൈകുന്നേരം അഞ്ചിനകം നല്‍കണം. സ്വയം തൊഴില്‍ വായ്പ പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവര്‍ഗ,ന്യൂനപക്ഷ വിഭാഗങ്ങളിലുളള വനിതകള്‍ക്ക്  കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ 30 ലക്ഷം വരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു.  18 നും…

Read More