സ്കൂൾ അവധി പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന പെരിങ്ങര വില്ലേജ് മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, കവിയൂര്‍ വില്ലേജ് പടിഞ്ഞാറ്റുംചേരി ഗവണ്‍മെന്റ് എല്‍പിഎസ്, പന്തളം വില്ലേജ് മുടിയൂര്‍ക്കോണം എംടി എൽപിഎസ് എന്നിവയ്ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഓഗസ്റ്റ് ഒന്ന് (വെള്ളി) അവധി പ്രഖ്യാപിച്ചു. കുടുംബ സംഗമം അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അധ്യക്ഷയായി. ഭവനപദ്ധതിയിലുള്‍പ്പെടുത്തി 93 വീടുകള്‍ പൂര്‍ത്തീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി. പ്രസാദ്, അനുരാധ ശ്രീജിത്ത്, സാംകുട്ടി അയ്യക്കാവില്‍, ജയശ്രീ, ബെന്‍സണ്‍ തോമസ്, മറിയം തോമസ്, അനിതകുറുപ്പ്, എന്‍ ജി ഉണ്ണികൃഷ്ണന്‍, സോമശേഖരന്‍ പിള്ള, കെ റ്റി…
Read Moreടാഗ്: Pathanamthitta District: Important Announcements (31/07/2025)
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 31/07/2025 )
സ്‌കൂളുകള്‍ക്ക് അവധി പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന പെരിങ്ങര വില്ലേജ് മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, കവിയൂര്‍ വില്ലേജ് പടിഞ്ഞാറ്റുംചേരി ഗവണ്‍മെന്റ് എല്‍പിഎസ്, പന്തളം വില്ലേജ് മുടിയൂര്‍ക്കോണം എം ടി എല്‍ പി സ്‌കൂള്‍ എന്നിവയ്ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ജൂലൈ 31 (വ്യാഴം) അവധി പ്രഖ്യാപിച്ചു. ‘ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും’ ഇന്ന് ( ജൂലൈ 31, വ്യാഴം ) മുതല്‍ ജില്ലാ ശിശുക്ഷേമ സമിതിയും കുടുംബശ്രീയും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും’ പരിപാടിയുടെ ഭാഗമായുള്ള ഫുട്ബോള്‍ വിതരണം ഇന്ന് ( ജൂലൈ 31, വ്യാഴം ) മടത്തുംമുഴി ശബരിമല ഇടത്താവളത്തില്‍. റാന്നി – പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷീലാ സന്തോഷ് എന്നിവര്‍…
Read More