ട്രാന്‍സ്ജന്‍ഡര്‍ ഫെസ്റ്റ് ഓഗസ്റ്റ് 21 മുതല്‍ 23 വരെ കോഴിക്കോട് നടക്കുന്ന ‘വര്‍ണപ്പകിട്ട് – ട്രാന്‍സ്ജന്‍ഡര്‍ ഫെസ്റ്റ് 2025’ ല്‍ പങ്കെടുക്കുന്നതിന് ജില്ലാതലത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ട്രാന്‍സ്ജന്‍ഡര്‍ ഐഡി കാര്‍ഡ് ഉള്ളവര്‍ക്ക് ജില്ലാ സാമൂഹികനീതി ഓഫീസര്‍ക്ക് നേരിട്ടോ, തപാല്‍/ ഇ-മെയില്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഓഗസ്റ്റ് ആറ്. ഫോണ്‍ : 0468 2325168, 8281999004. വെബ്സൈറ്റ് : sjd.kerala.gov.in സംസ്ഥാന ഫെസ്റ്റില്‍ വ്യക്തിഗത ഇനങ്ങള്‍: ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, കുച്ചിപ്പുടി, സെമിക്ലാസിക്കല്‍ ഡാന്‍സ്, ലളിതഗാനം, മിമിക്രി, കവിതാ പാരായണം, മോണോ ആക്ട്, പ്രച്ഛന്നവേഷം, നാടന്‍പാട്ട്. ഗ്രൂപ്പിനങ്ങള്‍ : തിരുവാതിര, ഒപ്പന, സംഘനൃത്തം, ദേശഭക്തി ഗാനം, നാടന്‍പാട്ട്, വട്ടപ്പാട്ട്. ഗതാഗത നിരോധനം മണ്ണാറകുളഞ്ഞി – കോഴഞ്ചേരി റോഡില്‍ പാമ്പാടിമണ്‍ അമ്പലം മുതല്‍ സെന്റ് തോമസ് കോളജ് ജംഗ്ഷന്‍ വരെയുളള വണ്‍വേ റോഡിന്റെ…
Read More