കനത്ത മഴ മുന്നറിയിപ്പ്:ജില്ലയിലെ എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂം തുറന്നു

കനത്ത മഴ മുന്നറിയിപ്പ് : പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കണ്‍ട്രോള്‍ റൂം തുറന്നു .ജില്ലയിലെ എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂം തുറന്നു konnivartha.com : കനത്ത മഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസിലും ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.ഏതു അടിയന്തര സാഹചര്യത്തിലും ഈ നമ്പരുമായി ബന്ധപ്പെടാം ട്രോള്‍ ഫ്രീ നമ്പര്‍ : 1077 പത്തനംതിട്ട ജില്ലാ എമര്‍ജന്‍സി നമ്പര്‍ : 0468 2322515,8078808915 താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍(www.konnivartha.com ) കോന്നി : 0468-2240087 അടൂർ :04734-224826 കോഴഞ്ചേരി : 0468-2222221, 0468-2962221 റാന്നി :04735-227442 മല്ലപ്പള്ളി: 0469-2682293 തിരുവല്ല: 0469-2601303 www.konnivartha.com  

Read More