പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം:ആരോഗ്യമന്ത്രി വീണാജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.ജില്ലയുടെ കൂടി മന്ത്രി ആണ് . മന്ത്രിയുടെ സമയം കണ്ടെത്തി നേരിട്ട് എത്തുമ്പോള്‍ ആണ് അതിന് ആധികാരികത . ഓണ്‍ലൈന്‍ മീറ്റിംഗ് ദയവായി നിര്‍ത്തുക . അത്യാവശ്യം വേണം . ആരോഗ്യ വകുപ്പ് മന്ത്രി ജില്ലയുടെ മന്ത്രി കൂടി ആണ് . നേരിട്ട് എത്തുക എന്ന് ഈ അവസരത്തില്‍ പറയുന്നു . ജില്ലാ വികസന സമിതി യോഗം:സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗം പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ് konnivartha.com : ഇലന്തൂര്‍ ഗവ. കോളജിന്റേയും കോഴഞ്ചേരി പാലത്തിന്റേയും പത്തനംതിട്ട കോടതി സമുച്ഛയത്തിന്റെയും സ്ഥലമേറ്റെടുപ്പ് നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ഇലന്തൂര്‍ ഗവ. കോളജ് ഹൈസ്‌കൂള്‍…
Read More