മുബൈ ഉല്ലാസ് നഗർ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ വികാരി ഫാ. സജി മാത്യു ( 61) അന്തരിച്ചു konnivartha.com; മുബൈ ഉല്ലാസ് നഗർ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ വികാരിയായ പത്തനംതിട്ട റാന്നി പെരുനാട് -ളാഹ താന്നിമൂട്ടിൽ ഫാ. സജി മാത്യു ( 61) അന്തരിച്ചു. ഭൗതീക ശരീരം തിങ്കളാഴ്ച രാവിലെ 9 ന് പെരുനാട് സെൻ്റ് തോമസ് ഓർത്തഡോക്സ് ദേവാലായത്തിൽ കൊണ്ടുവരുന്നതും തുടർന്ന് ഉച്ചക്ക് 2 മണിയ്ക്ക് പരി. കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മിത്വത്തിൽ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 3 ന് സംസ്കാരം നടത്തുന്നതുമാണ്. പരേതൻ മലങ്കര ഓർത്തഡോക്സ് സഭയുടെ മുൻ മാനേജിംഗ് കമ്മിറ്റി അംഗമാണ്. ഭാര്യ മുംബൈ അംബർനാഥ് ബെന്നി വില്ലയിൽ ബറ്റ്സി. മക്കൾ ഫാ. രൂബേൻ മാത്യു ( ദാദർ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്രീഡ്രൽ) , റബേക്ക മാത്യു (ബഹ്റിൻ) . മരുമക്കൾ മാവേലിക്കര പാലക്കടവിൽ കാർമ്മേലിൽ ഡോ കെസിയാ, കുളനട മണ്ണിൽ…
Read Moreടാഗ്: Passes Away
VS Achuthanandan(102), Former Kerala CM And Veteran CPI(M) Leader, Passes Away
Veteran communist leader and former Kerala chief minister, VS Achuthanandan, passed away at 102 on Monday. He was admitted to a private hospital at Thiruvanthapuram on June 23 after a heart attack. He was out of active politics for almost five years after he suffered a stroke. His mortal remains will be taken to AKG Centre, where the public will be able to pay homage to the deceased leader. Later in the night, he will be taken to his residence in Thiruvanthapuram. His mortal remains will be kept for…
Read Moreസംവിധായകൻ കെ.ജി ജോർജ് (77)അന്തരിച്ചു
സംവിധായകൻ കെ.ജി ജോർജ് (77)അന്തരിച്ചു.കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ച വ്യക്തിയാണ് കെ.ജി ജോർജ്. 1970കൾ മുതൽ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരിൽ ഒരാളായാണ് ജോർജ് കണക്കാക്കപ്പെടുന്നത്. 1975 ൽ സ്വപ്‌നാടനം എന്ന ചിത്രത്തിലൂടെയാണ് കെ.ജി ജോർജ് സ്വതന്ത്ര സംവിധായകനാകുന്നത്. ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന അവാർഡും അദ്ദേഹത്തെ തേടിയെത്തി. ഇതുൾപ്പെടെ 9 സംസ്ഥാന പുരസ്‌കാരങ്ങൾ അദ്ദേഹം കരസ്ഥമാക്കി. 2015 ൽ ജെ.സി ഡാനിയേൽ അവാർഡ് നൽകി സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചിരുന്നു. പ്രശസ്ത…
Read Moreപലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തി
പലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. റാമല്ലയിലെ ഇന്ത്യന്‍ മിഷനിലാണ് മുകുള്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2008 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫീസറാണ് മുകുള്‍ ആര്യ. മരണത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അനുശോചനമറിയിച്ചു. ആര്യയുടെ മരണം ഞെട്ടലോടെയാണ് ഉള്‍ക്കൊള്ളുന്നതെന്ന് പലസ്തീന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. മുകുള്‍ ആര്യയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഉടനടി സ്ഥലത്തെത്താന്‍ സ്ഥലം സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, പ്രധാനമന്ത്രി മുഹമ്മദ് സയ്യിദ് എന്നിവര്‍ നേരിട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ പലസ്തീന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. Mukul Arya, India’s Representative at Ramallah, Passes Away
Read More