പൊതുയോഗത്തിന് കൂടുതല്‍ പൊതു സ്ഥലങ്ങള്‍ അനുവദിച്ച് ഉത്തരവായി

  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യോഗങ്ങള്‍ നടത്തുന്നതിന് കൂടുതല്‍ പൊതു സ്ഥലങ്ങള്‍ അനുവദിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി. നിയമസഭാ മണ്ഡലത്തിന്റെ പേര്, ഗ്രൗണ്ട്/ ഹാളിന്റെ പേര് എന്ന ക്രമത്തില്‍: തിരുവല്ല-സിഎംഎച്ച്എസ്എസ് ഗ്രൗണ്ട് മല്ലപ്പള്ളി, ലോറി സ്റ്റാന്‍ഡ് മല്ലപ്പള്ളി, മാന്താനം മാര്‍ക്കറ്റ് കുന്നന്താനം, ആനിക്കാട് പഞ്ചായത്ത് ഗ്രൗണ്ട്, എന്‍ജിനിയറിംഗ് കോളജ് ഗ്രൗണ്ട് കല്ലൂപ്പാറ, പഞ്ചായത്ത് ഗ്രൗണ്ട് നെടുമ്പ്രം, പഞ്ചായത്ത് മുക്ക് നിരണം, പിഎംവിഎച്ച്എസ് ഗ്രൗണ്ട് പെരിങ്ങര, തോട്ടഭാഗം തിരുവല്ല, കവിയൂര്‍ ക്ഷേത്രത്തിനു മുന്‍ഭാഗം, തോണ്ടറ പഴയ പാലം കുറ്റൂര്‍, പുറമറ്റം ജംഗ്ഷന്‍, വെണ്ണിക്കുളം ജംഗ്ഷന്‍. റാന്നി-പെരുമ്പുഴ ബസ് സ്റ്റാന്‍ഡിന് ഉള്‍വശം, വെച്ചൂച്ചിറ ബസ് സ്റ്റാന്‍ഡ്, പഞ്ചായത്ത് സ്റ്റേഡിയം അയിരൂര്‍, വടശേരിക്കര ടൗണ്‍, പഴവങ്ങാടി മാര്‍ക്കറ്റിനു സമീപം റാന്നി, അത്തിക്കയം മാര്‍ക്കറ്റ്(ബസ് സ്റ്റാന്‍ഡ്), അറയ്ക്കമണ്‍ ജംഗ്ഷന്‍…

Read More