konnivartha.com: തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം പുഷ്പാർച്ചനയോടെ ആനകുത്തി കുമ്മണ്ണൂർ ലൂർദ് മാതാ അഭയഭവൻ കേന്ദ്രത്തിൽ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തുകൊണ്ട്കെ പി സി സി സെക്രട്ടറി അഡ്വ: N ഷൈലാജ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡൻ്റ് R ദേവകുമാർ അദ്ധ്യക്ഷൻ ആയിരുന്നു. DCC വൈസ് പ്രസിഡൻ്റ വെട്ടൂർ ജ്യോതി പ്രസാദ്.എലിസബത്ത് അമ്പു . സി വി ശാന്തകുമാർ, ജോയ് തോമസ്. GS സന്തോഷ് കുമാർ .ലിബു മാത്യു .പ്രമോദ് താന്നിമൂട്ടിൽ .ശ്യാം S നായർ .ബിജു കുമ്മണ്ണൂർ. സോജി തോമസ്.അഡ്വ: സിറാജുദ്ദീൻ ST ഷാജി കുമാർ.ജോർജ് യോഹന്നാൻ. സുനിൽകുമാർ.ബിജി ലാൽ. സിനിലാൽ. ശശിധരൻ നായർ. നാഗൂർ മീരാൻ .ബിന്ദു ബിനു.പ്രസാദ് ഉതിമൂട് R പ്രകാശ്. അജോയി ഫിലിപ്പ് . നസീമ ബിബി. തുടങ്ങിയവർ സംസാരിച്ചു. അരുവാപ്പുലം : മുതുപേഴുങ്കൽ മുൻ മുഖ്യമന്ത്രി…
Read More