വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണം

എഡിറ്റോറിയല്‍ : കോന്നി വാര്‍ത്ത ഡോട്ട് കോം വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണം “ഒരൊറ്റ ജനത , ഒരൊറ്റ പെൻഷൻ” എന്ന ആശയത്തില്‍ നിന്നും ഉടലെടുത്ത വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കേരളയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം . 60 വയസ്സ് മുതൽ എല്ലാവർക്കും ഒരേ പെൻഷൻ കൊടുക്കൂ എന്നുള്ള ഒരേ ഒരു ആവശ്യം . ഈ ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചിട്ട് കാര്യം ഇല്ല . ഈ ആശയം നടപ്പിലാക്കണം എന്നാവശ്യം ഉന്നയിക്കുന്നത് സംസ്ഥാന വ്യാപകമായി ലക്ഷകണക്കിന് ആളുകള്‍ ആണ് . ഇന്ത്യയിൽ ഇനി ഒരൊററ പെൻഷൻ മതി. ജനപ്രതിനിധികൾക്കും, സർക്കാർ ജീവനക്കാർക്കും 60 വയസ്സ് കഴിഞ്ഞവർക്കും. ഓരോ പൌരനും നല്‍കുന്ന നികുതിത്തുക 60 വയസ്സു കഴിയുമ്പോള്‍ ഓരോ മാസവും പെന്‍ഷനായി മടക്കി കൊടുക്കുവാന്‍ സര്‍ക്കാരിന് കഴിയണം . കൂലിപ്പണിക്കാര്‍ മുതല്‍ ഉന്നത ശ്രേണിയില്‍…

Read More