Trending Now

അരുവാപ്പുലം ഫാർമേഴ്സ് ബാങ്കിന്‍റെ ശാഖകള്‍ വഴി സാധാരണവായ്പ നല്‍കും

  കോന്നി വാര്‍ത്ത : കോവിഡ് വ്യാപനംമൂലം കഷ്ടപ്പെടുന്ന കർഷകർക്ക് ആട്, കോഴി,താറാവ്, പശുക്കിടാവ് എന്നിവയെ വാങ്ങി വളർത്തി വരുമാനമുണ്ടാക്കുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്‍റെ നാല് ശാഖകൾ വഴി മൂന്ന് വർഷ കാലാവധിയുള്ള സാധാരണവായ്പ നൽകുന്നതിന് ബാങ്ക് ഭരണ സമിതി യോഗം... Read more »
error: Content is protected !!