Skip to content
Recent posts
  • പുല്ലുമേട് കാനനപാതയിൽ തിരക്കേറുന്നു; ഇന്ന് (വെള്ളിയാഴ്ച) സന്നിധാനത്തെത്തിയത് 3660 പേർ
  • അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി
  • തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 05/12/2025 )
  • പത്തനംതിട്ട ജില്ല: ഇലക്ഷന്‍ ഗൈഡ് പ്രകാശനം ചെയ്തു
  • തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കം പത്തനംതിട്ട ജില്ലയില്‍ പൂര്‍ത്തിയായി: ജില്ലാ കലക്ടര്‍
Konni Vartha
  • Home
  • Jobs
  • Digital Diary
  • Entertainment
  • Healthy
  • Information
  • Travelogue
  • News Diary
    • Handbook
  • Election
  • Live

ടാഗ്: No discrimination against Kerala on account of vote: Prime Minister

വോട്ടിന്‍റെ പേരിൽ കേരളത്തോട് വിവേചനമില്ല:പ്രധാനമന്ത്രി

ഫെബ്രുവരി 27, 2024 News Editor

  കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന് അർഹതപ്പെട്ടത്‌ എല്ലാം നൽകി. കേരളം രണ്ടക്ക സീറ്റ് ബിജെപിക്ക് നൽകണം. കേരളത്തിൽ ഇത്തവണ ബിജെപി മുന്നേറ്റമുണ്ടാക്കും. കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങല്‍ക്കുള്ള പരിഗണന കേരളത്തിനും നല്‍കിയെന്നും മോദി പറഞ്ഞു. വോട്ടിന്റെ പേരിൽ കേരളത്തോട് വിവേചനമില്ല. കേരളത്തിന്റെ പ്രതീക്ഷ സഫലീകരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസമുണ്ട്. കേരളത്തെ ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ നിസഹകരിച്ചിട്ടും വികസനത്തിന് മുന്‍ഗണന നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോക്സഭയില്‍ നാന്നൂറിലധികം സീറ്റുകളാണ് ഇത്തവണ എന്‍ഡിഎ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Read More
News DiaryNo discrimination against Kerala on account of vote: Prime Minister, വോട്ടിന്‍റെ പേരിൽ കേരളത്തോട് വിവേചനമില്ല:പ്രധാനമന്ത്രി
സ്വാഗതം www.konnivartha.com ( konni first internet media )
ജന നന്മയില്‍ അധിഷ്ഠിതമായ ജനകീയ വാര്‍ത്തകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം
www.konnivartha.com ( konni first internet media )
കോന്നി വാര്‍ത്ത ഡോട്ട് കോം / വാര്‍ത്തകള്‍ ,അറിയിപ്പുകള്‍
https://www.konnivartha.com/ (ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ )
online news portal
കോന്നി വാര്‍ത്ത ഫേസ് ബുക്ക് പേജിലേക്ക് സ്വാഗതം
https://www.facebook.com/www.konnivartha   
കോന്നി വാര്‍ത്ത ഹെല്‍ത്തി ഫാമിലി ഫേസ് ബുക്ക് ഗ്രൂ പ്പിലേക്ക് സ്വാഗതം
https://www.facebook.com/konnivarthahealth 
കോന്നി വാര്‍ത്ത എഫ് എം ഫേസ് ബുക്ക്
https://www.facebook.com/KONNIFM  
കോന്നി വാര്‍ത്ത ഗ്രൂപ്പിലേക്ക് സ്വാഗതം
https://www.facebook.com/groups/2173110959467502
കോന്നി വാര്‍ത്ത റിയല്‍ എസ്റ്റേറ്റ് ഫേസ് ബുക്ക് പേജ്
https://www.facebook.com/konnirealestate    

കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
https://chat.whatsapp.com/LlmyXk9jVuaFyJuDJqvD9a

കോന്നി വാര്‍ത്തയിലേക്ക് സ്വാഗതം
https://chat.whatsapp.com/BlaOLg1MhYpAvKi7Twq7A4

കോന്നി വാര്‍ത്ത ന്യൂസ്‌ ബ്യൂറോയിലേക്ക് സ്വാഗതം
https://chat.whatsapp.com/BlaOLg1MhYpAvKi7Twq7A4

കോന്നി വാര്‍ത്ത എഫ് എം റേഡിയോയിലേക്ക് സ്വാഗതം
https://chat.whatsapp.com/ItzTkkEZCl7Jko5e5OD1S7

കോന്നി വാര്‍ത്ത ഡോട്ട് കോം 219ലേക്ക് സ്വാഗതം
https://chat.whatsapp.com/DZmh3rLjvQcFBJjJPAsXZf

കോന്നി വാര്‍ത്ത ന്യൂസ്‌ ഡസ്സ്ക്കിലേക്ക് സ്വാഗതം
https://chat.whatsapp.com/DZmh3rLjvQcFBJjJPAsXZf

കോന്നി വാര്‍ത്ത വാട്സ് ആപ്പ് ചാനലിലേക്ക് സ്വാഗതം \
https://whatsapp.com/channel/0029VaDoj0w7j6g0egtvJ50k

തൊഴില്‍ അവസരങ്ങളുടെ കൃത്യമായ വിവരങ്ങള്‍ക്ക്
കോന്നി വാര്‍ത്ത ജോബ്‌ പോര്‍ട്ടലിലേക്ക് സ്വാഗതം
https://chat.whatsapp.com/I4LcHACSGHWAigRPHUZPkO

കോന്നി റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിലേക്ക് സ്വാഗതം
https://chat.whatsapp.com/Bht0zQrZBSdIExKI9r5k3Z

കോന്നി വാര്‍ത്ത ഇന്‍സ്റ്റഗ്രാം പേജിലേക്ക് സ്വാഗതം
https://www.instagram.com/konnivartha3/?hl=en

കോന്നി വാർത്ത ഡോട്ട് കോം ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഫേസ് ബുക്ക്‌ സോഷ്യൽ മീഡിയ പബ്ലിക്ക് ഗ്രൂപ്പിലേക്ക് സ്വാഗതം
https://www.facebook.com/groups/2173110959467502

കോന്നി വാർത്ത ഡോട്ട് കോം ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഫേസ് ബുക്ക്‌ സോഷ്യൽ മീഡിയ പബ്ലിക്ക് ഗ്രൂപ്പിലേക്ക് സ്വാഗതം
https://www.facebook.com/groups/2173110959467502

https://t.me/konnyvartha  
കോന്നി വാര്‍ത്ത ട്വിറ്റര്‍ പേജ്
twitter : https://twitter.com/konni_vartha
കോന്നി വാര്‍ത്ത ഇന്‍സ്റ്റം ഗ്രാം
instagram: https://www.instagram.com/konni.vartha/
Signal :
കോന്നി വാർത്ത സിഗ്നൽ സോഷ്യൽ മീഡിയായിലേക്ക് സ്വാഗതം
https://signal.group/#CjQKIFLycMk7xFoTfi9Q3pGu3gqdr_s98dfsU2zXARlHlK1MEhDEwqNa72AB827NnE7Dedtw

കോന്നി വാര്‍ത്ത യു ട്യൂബ് ചാനല്‍
https://www.youtube.com/watch?v=LaqJNYWkQzc

 

www.konnivartha.com
(REG: UDYAM-KL-11-0001657)
POST BOX NO: 26
KONNI (PO)
PATHANAMTHITTA (DIST)
KERALA -INDIA
PIN : 689691

email :[email protected]
Webmail : [email protected]
phone : 8281888276
https://www.konnivartha.com/
https://www.facebook.com/www.konnivartha

  • [email protected]
  • Editorial Diary
  • Real Estate
  • Movies
  • Reviews
  • Grievance Redressal
  • Advertisement Tariff

Copyright © All rights reserved

Proudly powered by WordPress | Theme: SuperMag by Acme Themes