പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ (സെപ്റ്റംബർ രണ്ടു മുതല്‍ എട്ടു വരെ)

  കോന്നി വാര്‍ത്ത ഡോട്ട് കോം : മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 03 (പൊതുവം മഠം കോളനി പ്രദേശം), പുറമറ്റം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (വാലാങ്കര, പടുതോട്, തീയറ്റര്‍ പടി, കച്ചേരിപ്പടി എന്നീ ഭാഗങ്ങള്‍) ദീര്‍ഘിപ്പിക്കുന്നു കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (മൂന്നാം കുരിശ്ശിനടുത്ത് മില്ലിപ്പടി പ്രദേശവും, രണ്ടാം കുരിശ്ശ് പ്രദേശവും), വാര്‍ഡ് 07 (ദേവസ്വം ബോര്‍ഡ് സ്കൂളിന്റെ വടക്കേ ഭാഗം), കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 പൂര്‍ണ്ണമായും, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (പൂര്‍ണ്ണമായും) കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08, 12 പൂര്‍ണ്ണമായും, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01, 02, 10 പൂര്‍ണ്ണമായും, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 പൂര്‍ണ്ണമായും , പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08, 09, 10, 16, 17, 22 പൂര്‍ണ്ണമായും, പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 30 പൂര്‍ണ്ണമായും എന്നീ പ്രദേശങ്ങളില്‍…

Read More