പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം :തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (മേക്കണ്ണം, ഇടക്കണ്ണം പ്രദേശങ്ങള്‍), അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (തോപ്പില്‍ ലക്ഷം വീട് കോളനി ഭാഗം), പ്രമാടം വാര്‍ഡ് 14 (ജനതാ സര്‍വീസ് സൊസൈറ്റി ഒഴിച്ച്, സൊസൈറ്റിയുടെ പടിഞ്ഞാറ് ഭാഗം മുതല്‍ വി കോട്ടയം എന്‍എസ്എസ് ഹൈസ്‌ക്കൂള്‍ വരെയും, തലയറ കോളനിയും) വാര്‍ഡ് 08 (വഞ്ചിപ്പടി ഭാഗം മുതല്‍ വട്ടക്കാവ് കുരിശ് വരെ) മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (മുക്കുഴി അഞ്ച് സെന്റ് കോളനി ഉള്‍പ്പെടുന്ന പ്രദേശം), മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ആണര്‍കോട് മുതല്‍ പൂക്കൈത കോളനി ഭാഗം വരെ കോളനി ഉള്‍പ്പടെ) ദീര്‍ഘിപ്പിക്കുന്നു. ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (ചുവടുതാങ്ങി ജംഗ്ഷന്‍ മുതല്‍ പൂവണ്ണാങ്കുന്നില്‍ കോളനി ഭാഗം വരെ), വാര്‍ഡ് 14 (അംബേദ്കര്‍ കോളനി…
Read More