Trending Now

മുംബൈ ഭീകരാക്രമണ കേസ്: പ്രതി തഹാവൂർ റാണയെ യു എസ് ഇന്ത്യക്ക് കൈമാറും

  മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും. കൈമാറ്റത്തിന് അനുമതി നൽകി യു എസ് സുപ്രിം കോടതി. കൈമാറ്റം ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം. ഉത്തരവിനെതിരായ റാണയുടെ ഹർജി കോടതി തള്ളിയതിന് പിറകെയാണ് നടപടി. പാകിസ്താൻ... Read more »
error: Content is protected !!