നവീകരിച്ച സൈക്യാട്രി വിഭാഗം ഉദ്ഘാടനം മിസ്റ്റര്‍ യൂണിവേഴ്സ് ചിത്തരേഷ് നടേശന്‍ നിര്‍വ്വഹിക്കും

  കോന്നി ബിലീവേഴ്സ് ആശുപത്രിയിലെ നവീകരിച്ച സൈക്യാട്രി വിഭാഗം ഉദ്ഘാടനം ലോക ബൈ പോളാര്‍ ദിനമായ ( മാര്‍ച്ച് 30 ) ന് നടക്കും . രാവിലെ പത്തു മണിയ്ക്ക് മിസ്റ്റര്‍ യൂണിവേഴ്സ് ചിത്തരേഷ് നടേശന്‍ ഉദ്ഘാടനം നടത്തും . ആശുപത്രി ചീഫ് എക്സിക്യൂട്ടീവ്... Read more »