കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വന മേഖലയായ ആവണിപാറ, കാട്ടാത്തി എന്നിവിടെ ഉള്ള മലപണ്ടാര വിഭാഗത്തിലെ ആദിവാസികളില്‍ ഉന്നത പഠനം ഉള്ളവര്‍ ഉണ്ടായിട്ടും അവരെ ആരും സ്ഥാനാര്‍ഥിയാക്കുന്നില്ല . പുറം ലോകവുമായി ഏറെ നാളത്തെ ബന്ധവും സാമൂഹികകാര്യങ്ങളില്‍ ഉള്ള അറിവും രാഷ്ട്രീയ നിരീക്ഷണം ഏറെ ഉള്ള നിരവധി വിദ്യാസമ്പന്നര്‍ ഇവിടെ ഉണ്ട് . എന്നാല്‍ ഒരു രാഷ്ട്രീയ കക്ഷി പോലും ഇവരില്‍ നിന്നും ഒരാളെ ഒരിക്കല്‍ പോലും സ്ഥാനാര്‍ഥിയാക്കുന്നില്ല . അരുവാപ്പുലം പഞ്ചായത്തില്‍ ആവണിപ്പാറ എന്നും കാട്ടാത്തി എന്നും പേരുള്ള കോളനികള്‍ ഉണ്ട് . ആവണിപ്പാറയില്‍ ഡിഗ്രി കഴിഞ്ഞ 5 പേരും പിജി ഉള്ള 4 പേരും ഉണ്ട് . കൂടാതെ നല്ല വിദ്യാഭ്യാസ യോഗ്യതയും സമൂഹത്തിലെ ചലനങ്ങള്‍ നിരീക്ഷിച്ച് സ്വയം അഭിപ്രായം പറയുവാന്‍ കഴിയുന്ന ആളുകള്‍ വേറെയും ഉണ്ട് . കാട്ടാത്തിയിലും…
Read More