Trending Now

ശബരിമല തീർത്ഥാടകർക്കായി ഇടത്താവളത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കും

ശബരിമല തീർത്ഥാടകർക്കായി ഇടത്താവളത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കും konnivartha.com : അയ്യപ്പഭക്തരുടെ പ്രാഥമിക ആവശ്യങ്ങൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ പറഞ്ഞു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഇടത്താവളത്തിൽ ഒരുക്കുന്ന സൗകര്യങ്ങൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന് തീർത്ഥാടകരാണ് എല്ലാ ദിവസവും ഇടത്താവളത്തിലെ സേവനങ്ങൾ ഉപയോഗിച്ചുവരുന്നത്.... Read more »
error: Content is protected !!