ആധുനിക ശ്മശാനവും ബാസ്‌ക്കറ്റ് ബോള്‍ കോച്ചിംഗും;തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ സ്വപ്നപദ്ധതികള്‍

ആധുനിക ശ്മശാനവും ബാസ്‌ക്കറ്റ് ബോള്‍ കോച്ചിംഗും;തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ സ്വപ്നപദ്ധതികള്‍( തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് ) ആധുനിക ശ്മശാനവും ബാസ്‌ക്കറ്റ് ബോള്‍ കോച്ചിംഗും;തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ സ്വപ്നപദ്ധതികള്‍ ആധുനിക ശ്മശാനം നിര്‍മിക്കുന്നതും കുട്ടികള്‍ക്ക് ബാസ്‌ക്കറ്റ് ബോള്‍ പരിശീലനം നല്‍കുന്നതും തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളാണ്. പഞ്ചായത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ആധുനിക ശ്മശാനത്തിന്റെ അഭാവം. ഇതിനു പരിഹാരമായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ശ്മശാനം നിര്‍മിക്കും. തോട്ടപ്പുഴശേരി പഞ്ചായത്തിലുള്‍പ്പെടുന്ന കുറിയന്നൂര്‍ ബാസ്‌ക്കറ്റ് ബോള്‍ കളിയുടെ ഹബ്ബാണ്. ഇവിടെ കുട്ടികള്‍ക്ക് ബാസ്‌ക്കറ്റ് ബോള്‍ കോച്ചിംഗ് കൊടുക്കുന്ന പ്രോജക്ട് നടപ്പാക്കും. അവധിക്കാല ക്യാമ്പും ഉള്‍പ്പെടുത്തും. വികസന പദ്ധതികളെക്കുറിച്ച് തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്.ബിനോയ് സംസാരിക്കുന്നു: വികസനപദ്ധതികള്‍ എല്ലാ വാര്‍ഡുകളിലേയും റോഡ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനനിര്‍മാണം നടത്തി. അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റമാണ് പഞ്ചായത്ത് കൈവരിച്ചത്.…

Read More