മെഡികെയർ ലാബിന്‍റെ 20 -മത്തെ ശാഖ മഞ്ഞകടമ്പിൽ പ്രവർത്തനം ആരംഭിച്ചു

  konnivartha.com : മെഡികെയർ ലാബിന്‍റെ 20 -മത്തെ ശാഖ മഞ്ഞകടമ്പിൽ പ്രവർത്തനം ആരംഭിച്ചു.കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജിജി സജി ഉത്ഘാടനം നിർവഹിച്ചു, ബ്ലഡ്‌ കളക്ഷൻ സെന്റർ കോന്നി പഞ്ചായത്ത് പ്രസിഡന്റ്‌ സുലേഖ വി നായർ നിർവഹിച്ചു. റോജി എബ്രഹാം, ഫൈസൽ, സൂരജ്... Read more »
error: Content is protected !!