മെഡികെയർ ലാബിന്‍റെ 20 -മത്തെ ശാഖ മഞ്ഞകടമ്പിൽ പ്രവർത്തനം ആരംഭിച്ചു

  konnivartha.com : മെഡികെയർ ലാബിന്‍റെ 20 -മത്തെ ശാഖ മഞ്ഞകടമ്പിൽ പ്രവർത്തനം ആരംഭിച്ചു.കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജിജി സജി ഉത്ഘാടനം നിർവഹിച്ചു, ബ്ലഡ്‌ കളക്ഷൻ സെന്റർ കോന്നി പഞ്ചായത്ത് പ്രസിഡന്റ്‌ സുലേഖ വി നായർ നിർവഹിച്ചു. റോജി എബ്രഹാം, ഫൈസൽ, സൂരജ് വി എ, എം എസ് ഗോപിനാഥൻ നായർ, അനിൽ കുമാർ ഡി, അജിത് കുമാർ ഡി, സന്തോഷ്‌ മാത്യു, രാജഗോപാൽ, അനിൽ കെ രവി മെഡികെയർ ലാബ് ഉടമ വിഷ്ണു പി വി, മാനേജർ രാജേഷ് പേരങ്ങാട്ട്, പി ആര്‍ ഒ രെഞ്ചു തുടങ്ങിയവര്‍ സംസാരിച്ചു

Read More

മെഡികെയര്‍ ലബോറട്ടറീസ്സ്

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോന്നിയിലെ ഏക സ്ഥാപനം ………………………………………………………………. മെഡികെയര്‍ ലബോറട്ടറീസ്സ് താലൂക്ക് ആശുപത്രിയ്ക്ക് സമീപം ,കോന്നി ഫോണ്‍ :0468-2247676,7025780000 ഹെല്‍പ്പ് ലൈന്‍ : 9846729418 ( 24 hour service ) ലാബ്‌ സംബന്ധമായ എല്ലാ പരിശോധനകള്‍ക്കും പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഉറപ്പുനല്‍കുകയും ,ഹോം കളക്ഷന്‍ സര്‍വീസ് നടത്തുന്ന കോന്നിയിലെ ഏക വിശ്വസ്ത നാമം മെഡികെയര്‍ ലബോറട്ടറീസ്സ്. ആരോഗ്യ മേഖലയില്‍ വര്‍ഷങ്ങളുടെ സേവന പാരമ്പര്യം കാത്തു സൂക്ഷിച്ചു കൊണ്ട് കോന്നിയുടെ മുഖ മുദ്രയായി മെഡികെയര്‍ ലബോറട്ടറീസ്സ്. ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സര്‍വീസ് ഞങ്ങളുടെ മാത്രം പ്രത്യേകത . മെഡികെയര്‍ ലബോറട്ടറീസ്സ് താലൂക്ക് ആശുപത്രിയ്ക്ക് സമീപം ,കോന്നി ഫോണ്‍ :0468-2247676,7025780000 ഹെല്‍പ്പ് ലൈന്‍ : 9846729418 ( 24 hour service )

Read More