KONNIVARTHA.COM :കോന്നി മേഖലയില്‍ പല വീടുകളിലും ഉള്ള പ്രായമായവര്‍ മാത്രംതാമസിക്കുന്ന വീടുകളില്‍ ആശങ്ക . മുഖം മൂടി തസ്തകരന്മാര്‍ ആക്രമിക്കുമോ എന്ന ഭീതിയില്‍ ആണ് പ്രായമായ ആളുകള്‍ . വിവിധ ഭാഗങ്ങളില്‍ നിന്നും കോന്നി വാര്‍ത്തയ്ക്കു ഫോണ്‍ വന്നു .എല്ലാവര്ക്കും കോന്നി പോലീസിന്റെ ഫോണ്‍ നമ്പര്‍ നല്കി . പ്രായം ആയവര്‍ വിളിക്കുമ്പോള്‍ എത്രയും പെട്ടെന്ന് സഹായം എത്തിക്കാന്‍ പോലീസ് ശ്രമിക്കുക . ഇത് ഒരു ജനതയുടെ ആവശ്യം ആണ് . മുഖം മൂടി കള്ളന്മാരെ പിടിക്കാന്‍ ജനകീയ കമ്മറ്റി രൂപീകരിക്കണം . സ്ഥലം അറിയാവുന്ന ആളുകള്‍ ആണ് ഇപ്പോള്‍ മുഖം മൂടി ഇട്ടു മോഷണം . സ്വര്‍ണ്ണം പവന് നാല്പതിനായിരം ആയി .ഒരു പവന് കിട്ടിയാല്‍ ഒരു മാസം പണിക്കു പോകണ്ട എന്ന് ചിന്തിച്ചു ചിലര്‍ . കൃത്യമായ വഴിയും വീടും അറിയാവുന്ന ലോക്കല്‍…
Read More