Trending Now

കോന്നി അരുവാപ്പുലത്ത് നിരവധി ആളുകള്‍ സി പി എമ്മില്‍ ചേര്‍ന്നു

  konnivartha.com :കോന്നി അരുവാപ്പുലത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച് 50 കുടുംബങ്ങൾ സിപിഐ എമ്മിൽ ചേർന്നു.പുതിയതായി പാർട്ടിയിലേക്ക് വന്നവരെ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു . അരുവാപ്പുലം പഞ്ചായത്ത് പടിയിൽ ചേർന്ന യോഗത്തിൽ അരുവാപ്പുലം... Read more »
error: Content is protected !!