Trending Now

മലയാലപ്പുഴ പൊങ്കാല : ഓട്ടോ തൊഴിലാളികളുടെ നിവേദ്യ സമര്‍പ്പണം

konnivartha.com: മലയാലപ്പുഴ ദേവീ ക്ഷേത്രവും ഇവിടെ ഉള്ള പൊങ്കാല സമര്‍പ്പണവും അതി പ്രശസ്തം . മലയാലപ്പുഴ അമ്പലത്തിന് മുന്നിലെ ഓട്ടോ തൊഴിലാളികള്‍ ചേര്‍ന്ന് മലയാലപ്പുഴ അമ്മയ്ക്ക് പൊങ്കാല സമര്‍പ്പണം നടത്തുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു . ഓട്ടോ സ്റ്റാന്റ് തുടങ്ങിയ കാലം മുതല്‍ മലയാലപ്പുഴ... Read more »
error: Content is protected !!