മലയാള സിനിമ നടി നൽകിയ അധിക്ഷേപ പരാതിയിൽ വ്യവസായ പ്രമുഖന്‍ ബോബി ചെമ്മണ്ണൂരിനെ സ്വന്തം ഉടമസ്ഥതയില്‍ ഉള്ള വയനാട്ടിലെ 1000 ഏക്കര്‍ റിസോര്‍ട്ടിലെ സ്ഥലത്ത് നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു .ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലേക്ക് കൊണ്ടു പോയി . ചോദ്യം ചെയ്യലിന് ശേഷം ശേഷം അറസ്റ്റ് ചെയ്യും . കൊച്ചിയിൽ നിന്നെത്തിയ അന്വേഷണ സംഘമാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.ജാമ്യം ഇല്ല വകുപ്പ് പ്രകാരം ആണ് ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തത് . ഐടി വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങൾ ചുമത്തിയിരുന്നു. മൊഴി എടുത്ത ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് പോകാനാണ് പോലീസിന് കിട്ടിയ നിയമ ഉപദേശം . മലയാള സിനിമ നടിയ്ക്ക് എതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിച്ചു വരുന്നത്. എറണാകുളം സെന്‍ട്രല്‍ എസ്എച്ച്ഒക്കാണ് അന്വേഷണ ചുമതല. ഇതിനിടയില്‍ മറ്റൊരു കേസ്സില്‍ ഹൈക്കോടതി ഇടപെട്ടു .സ്ത്രീയുടെ…
Read Moreടാഗ്: malayalam actress
കുട്ടികള്‍.. മാതാപിതാക്കള്‍ നിര്‍ബ്ബന്ധമായും കാണണ്ട ഒരു സിനിമ.. പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന “ചിലപ്പോള്‍ പെണ്‍കുട്ടി”
സംവിധായകന്‍ :പ്രസാദ് നൂറനാട് സിനിമ ;“ചിലപ്പോള്‍ പെണ്‍കുട്ടി” പലപ്പോരും പല സാഹചര്യത്തില്‍ നമ്മുടെ കുട്ടികള്‍ ഒറ്റക്കായി പോകുന്ന അവസരങ്ങള്‍ അവിടയാണ് അവരുടെ താളവും…
Read More